സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി 02.05.2018 ന്‌ സ: ഇ.പി.ജയരാജന്റെ അധ്യക്ഷതയില്‍ എ.കെ.ജി സെന്ററില്‍ യോഗം ചേര്‍ന്ന്‌ താഴെ പറയുന്നവരെ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗങ്ങളായി തെരഞ്ഞെടുത്തു.

 സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി 02.05.2018 ന്‌ സ: ഇ.പി.ജയരാജന്റെ അധ്യക്ഷതയില്‍ എ.കെ.ജി സെന്ററില്‍ യോഗം ചേര്‍ന്ന്‌ താഴെ പറയുന്നവരെ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗങ്ങളായി തെരഞ്ഞെടുത്തു. യോഗത്തില്‍ പാര്‍ടി പോളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എസ്‌. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി എന്നിവര്‍ പങ്കെടുത്തു.
1. പിണറായി വിജയന്‍ 
2. കോടിയേരി ബാലകൃഷ്‌ണന്‍ 
3. പി. കരുണാകരന്‍ 
4. പി.കെ. ശ്രീമതി 
5. ഇ.പി.ജയരാജന്‍ 
6. ടി.എം. തോമസ്‌ ഐസക്‌ 
7. എളമരം കരീം 
8. എ.കെ. ബാലന്‍ 
9. എം.വി. ഗോവിന്ദന്‍ 
10. ബേബി ജോണ്‍ 
11. ആനത്തലവട്ടം ആനന്ദന്‍ 
12. ടി.പി.രാമകൃഷ്‌ണന്‍ 
13. എം.എം. മണി 
14. കെ.ജെ. തോമസ്‌ 
15. കെ.എന്‍.ബാലഗോപാല്‍ 
16. പി.രാജീവ്‌