പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്ഥാവന

സൈബർ രംഗത്ത് പ്രവർത്തിക്കുന്ന പലരും വിവിധ പേരുകളിൽ സംഘടനകൾ രൂപീകരിച്ച് പാർട്ടിയുമായി ബന്ധമുള്ള സംഘടനകളാണെന്ന് പ്രചരിപ്പിച്ച് പ്രവർത്തിക്കുന്നുണ്ട്. സൈബർ രംഗത്ത് സി പി ഐ (എം) യാതൊരു സംഘടനയും രൂപീകരിച്ചിട്ടില്ല. AICU എന്ന സംഘടന പാർട്ടി രൂപീകരിച്ച സംഘടനയല്ല എന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.