സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ടി നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്തു.

 സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ടി യോഗം 23.05.2016 ന്
വി.എസ്‌. അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ എ.കെ.ജി സെന്ററില്‍ ചേര്‍ന്നു. സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ടി നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്തു. 

പാര്‍ടി വിപ്പ്‌ ആയി എം.എം. മണിയെയും പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായി എസ്‌. ശര്‍മ്മയേയും തെരഞ്ഞെടുത്തു.