ശുചിത്വ കേരളം‍

ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂരില്‍ നടന്ന സെമിനാര്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ.പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.