Donations

കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)-ന് എങ്ങനെയൊക്കെ സംഭാവന നല്‍കാം?

ചെക്ക്/ഡിമാൻഡ് ഡ്രാഫ്റ്റ് വഴി

നിങ്ങളുടെ പേര്, പൂര്‍ണ വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയ്‌ല്‍ അഡ്രസ് എന്നിവയുള്‍പ്പടെ, 'Communist Party of India (Marxist)' എന്ന പേരില്‍ ചെക്കോ ഡിമാന്‍ഡ് ഡ്രാഫ്റ്റോ താഴെ പറയുന്ന വിലാസത്തില്‍ അയക്കാവുന്നതാണ്

സിപിഐ (എം) സംസ്ഥാനക്കമ്മിറ്റി ഓഫിസ്

ഏ.കെ.ജി സെന്റര്‍

തിരുവനന്തപുരം

കേരളം - 695304

NEFT/RTGS വഴി

നിങ്ങളുടെ അക്കൗണ്ടിലെ നെറ്റ് ബാങ്കിങ്ങ് സൗകര്യം ഉപയോഗിച്ചു കൊണ്ടോ അല്ലെങ്കില്‍ ബാങ്കിനോട് നിര്‍ദ്ദേശം നല്‍കിക്കൊണ്ടോ വളരെയെളുപ്പത്തില്‍ NEFT/RTGS വഴി സംഭാവനത്തുക കൈമാറാവുന്നതാണ്.

Beneficiary : Communist Party of India (Marxist), Kerala State Committee

അക്കൗണ്ട് നമ്പര്‍: 35643044878

IFSC കോഡ്: SBIN0004360

SBI SP PB Branch, Thriuvananthapuram

20,000 രൂപയിലേറെ സംഭാവന ചെയ്യുന്നവർ തുകയും അവരുടെ വിലാസവും പാൻ കാർഡ് നമ്പറും akgcentre@gmail. com എന്ന മെയിൽ ഐ ഡി യിൽ പ്രത്യേകമായി അറിയിക്കണം.

സിപിഐ(എം)ന്റെ സംഭാവനാ നയങ്ങൾ

  1. കമ്മ്യൂണിസ്റ്റ്‌ പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്‌) കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുന്നതല്ല.

  2. കമ്മ്യൂണിസ്റ്റ്‌ പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്‌) സംശുദ്ധ വ്യക്തിത്വങ്ങളിൽ നിന്നു മാത്രം സംഭാവന സ്വീകരിക്കുന്നു.

  3. സംഭാവന നൽകുന്നവർ രാജ്യത്തിനകത്തോ പുറത്തോ വസിക്കുന്ന ഇന്ത്യൻ പൗരൻമാരാകണം. (പ്രവാസി ഇന്ത്യക്കാരാണെങ്കിൽ പ്രാബല്യത്തിലുള്ള ഇന്ത്യൻ പാസ്പോർട് ഉള്ളവരാകണം)