'*' അടയാളമുള്ള എല്ലാ ചോദ്യങ്ങള്‍ക്കും പ്രതികരണം നിര്‍ബ്ബന്ധമാണ്.
കുറഞ്ഞത് Rs. 100
ഞാന്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള ഒരു ഇന്ത്യന്‍ പൗരനാണെന്നും, ഈ സംഭാവന
നിയമപരമായി സമ്പാദിച്ച വരുമാനത്തില്‍ നിന്നും സ്വന്തം ഇഷ്ടത്താല്‍ നല്‍കുന്നതാണെന്നും
സാക്ഷ്യപ്പെടുത്തുന്നു. മുകളില്‍ കൊടുത്തിട്ടുള്ള ഇ-മെയ്ല്/ഫോണ്‍ മുഖേന എന്നോട് ബന്ധപ്പെടുവാന്‍ ഞാന്‍
സിപിഐ (എം) സംസ്ഥാന കമ്മിറ്റിയെ അനുവദിക്കുന്നു. മേല്‍ പ്രസ്താവിച്ച കാര്യങ്ങള്‍ എന്റെ
ഉത്തമവിശ്വാസത്തിലും അറിവിലും പെട്ടിടത്തോളം സത്യവും ശരിയുമാണെന്നും ഇതിലെ ഒരു ഭാഗവും
കളവല്ലെന്നും യാതൊരുവിധ വസ്തുതകളും അതില്‍നിന്നും മറച്ചു വെച്ചിട്ടില്ലെന്നും ഇതിനാല്‍ സത്യപ്രസ്താവന
ചെയ്തുകൊള്ളുന്നു.
സംഭാവനകൾ അയക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുവെങ്കിൽ ദയവായി
+91 9207298270 എന്ന ഫോൺ നമ്പറിലോ mailcpimkerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ഞങ്ങളുമായി
ബന്ധപ്പെടുക