Skip to main content

വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സ. എം വി ഗോവിന്ദൻ മാസ്റ്റർ അത്‌ലറ്റുകൾക്ക് കൈമാറി