സംഭാവനാ നയം

  • കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്‌ ) കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുന്നതല്ല.
  • കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്‌ ) സംശുദ്ധ വ്യക്തിത്വങ്ങളിൽ നിന്നു മാത്രം സംഭാവന സ്വീകരിക്കുന്നു.
  • സംഭാവന നൽകുന്നവർ രാജ്യത്തിനകത്തോ പുറത്തോ വസിക്കുന്ന ഇന്ത്യൻ പൗരൻമാരാകണം.(പ്രവാസി ഇന്ത്യക്കാരാണെങ്കിൽ പ്രാബല്യത്തിലുള്ള ഇന്ത്യൻ പാസ്പോർട് ഉള്ളവരാകണം)


സംഭാവനകൾ അയക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുവെങ്കിൽ ദയവായി +91 9207298270 എന്ന ഫോൺ നമ്പറിലോ mailcpimkerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ഞങ്ങളുമായി ബന്ധപ്പെടുക