കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)-ന് എങ്ങനെയൊക്കെ സംഭാവന നല്‍കാം?

ഓണ്‍ലൈന്‍ സംഭാവനകള്‍

നെറ്റ് ബാങ്കിങ്ങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ആയി നിങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കാവുന്നതാണ്..

ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുള്ള ഇന്ത്യന്‍ പൗരര്‍ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യന്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുള്ള പ്രവാസി ഇന്ത്യാക്കാര്‍ ഇവിടെ ക്ലിക്ക് ചെയ്യുകഇവിടെ ക്ലിക്ക് ചെയ്യുക
അന്താരാഷ്ട്ര ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുള്ള പ്രവാസി ഇന്ത്യാക്കാര്‍ ഇവിടെ ക്ലിക്ക് ചെയ്യുകഇവിടെ ക്ലിക്ക് ചെയ്യുക

ചെക്ക്/ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഉപയോഗിച്ച് സംഭാവന ചെയ്യുക

നിങ്ങളുടെ പേര്, പൂര്‍ണ വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയ്‌ല്‍ അഡ്രസ് എന്നിവയുള്‍പ്പടെ, 'Communist Party of India (Marxist)' -ന്റെ പേരില്‍ ചെക്കോ ഡിമാന്‍ഡ് ഡ്രാഫ്റ്റോ താഴെ പറയുന്ന വിലാസത്തില്‍ അയക്കാവുന്നതാണ്

സിപിഐ (എം) സംസ്ഥാനക്കമ്മിറ്റി ഓഫിസ്
ഏ.കെ.ജി സെന്റര്‍,
തിരുവനന്തപുരം
കേരളം - 695304


NEFT/RTGS വഴി അയക്കാം

നിങ്ങളുടെ അക്കൗണ്ടിലെ നെറ്റ് ബാങ്കിങ്ങ് സൗകര്യം ഉപയോഗിച്ചു കൊണ്ടോ അല്ലെങ്കില്‍ ബാങ്കിനോട് നിര്‍ദ്ദേശം നല്‍കിക്കൊണ്ടോ വളരെയെളുപ്പത്തില്‍ NEFT/RTGS വഴി സംഭാവനത്തുക കൈമാറാവുന്നതാണ്.

Beneficiary : Communist Party of India (Marxist), Kerala State Committee
അക്കൗണ്ട് നമ്പര്‍: 35643044878
IFSC കോഡ്: SBIN0004360
SBI SP PB Branch, Thriuvananthapuram

20,000 രൂപയിലേറെ സംഭാവന ചെയ്യുന്നവർ തുകയും അവരുടെ വിലാസവും പാൻ കാർഡ് നമ്പറും akgcentre@gmail. com എന്ന മെയിൽ ഐ ഡി യിൽ പ്രത്യേകമായി അറിയിക്കണംസംഭാവനകൾ അയക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുവെങ്കിൽ ദയവായി +91 9446005787 എന്ന ഫോൺ നമ്പറിലോ akgcentre@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ഞങ്ങളുമായി ബന്ധപ്പെടുക