ആമുഖം
ചരിത്രം
പരിപാടി
ഭരണഘടന
സംഘടന
സെക്രട്ടറിയുടെ പേജ്
സ്മരണീയ ദിനങ്ങള്‍
രക്തസാക്ഷികള്‍
സമ്മേളനങ്ങള്‍
തെരഞ്ഞെടുപ്പു ചരിത്രം
രേഖകള്‍
കാലിക വിഷയങ്ങള്‍
ലേഖനങ്ങള്‍
പഠനം, ഗവേഷണം
പത്രക്കുറിപ്പുകള്‍
പ്രസിദ്ധീകരണങ്ങള്‍
പ്രതികരണങ്ങള്‍
ഗാലറി
ലിങ്കുകള്‍
Font help
സീതാറാം യെച്ചൂരി
സീതാറാം യച്ചൂരി
1952 ആഗസ്റ്റ് മാസം 12-ാം തീയതി ജനിച്ചു.
ആന്ധ്രാപ്രദേശിലെ ഹൈദരാബാദില്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം, തെലുങ്കാന സമരത്തെത്തുടര്‍ന്ന് വിദ്യാഭ്യാസം തടസ്സപ്പെട്ടപ്പോള്‍ ദില്ലിയിലേയ്‌ക്ക് മാറി. 1970-ല്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനത്തോടെ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി.
1973-ല്‍ ദില്ലി സെയ്‌ന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തില്‍ ഒന്നാം ക്ലാസ്സോടെ ബിരുദം കരസ്ഥമാക്കി.
1975-ല്‍ പ്രശസ്ഥമായ ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്‌ത്രത്തില്‍ ഒന്നാം ക്ലാസ്സോടെ തന്നെ ബിരുദാനന്തരബിരുദവും നേടി. അവിടെ തന്നെ ഡോക്‌ടറല്‍ ഗവേഷണത്തിന് ചേര്‍ന്നെങ്കിലും അടിയന്തിരാവസ്ഥകാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഗവേഷണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായിരിക്കെ 1974-ല്‍ എസ്.എഫ്.ഐ അംഗമായി. 1975-ല്‍ സി.പി.ഐ.(എം) അംഗമായി. അടിയന്തിരാവസ്ഥാ കാലഘട്ടങ്ങളില്‍ കുറെക്കാലം ഒളിവില്‍ പ്രവര്‍ത്തിക്കുകയും 1975-ല്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്‌തു. അടിയന്തിരാവസ്ഥയ്‌ക്ക് ശേഷം ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. (1977-78).
1978-ല്‍ എസ്.എഫ്.ഐ-യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. 1984-ല്‍ സി.പി.ഐ.(എം) കേന്ദ്രകമ്മിറ്റിയിലേയ്‌ക്ക് ക്ഷണിക്കപ്പെട്ടു. തുടര്‍ന്ന് 1985-ല്‍ നടന്ന 12-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെടുകയും 1988-ല്‍ നടന്ന 13-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1992-ല്‍ സി.പി.ഐ(എം) പോളിറ്റ്‌ബ്യൂറോ അംഗമായി. ഇപ്പോള്‍ പാര്‍ട്ടി പോളിറ്റ്‌ബ്യൂറോ അംഗവും അന്തര്‍ദേശീയ വിഭാഗത്തിന്റെ മേധാവിയായും പ്രവര്‍ത്തിക്കുന്നു. സി.പി.ഐ.(എം) കേന്ദ്രകമ്മറ്റി പ്രസിദ്ധീകരണമായ 'പീപ്പിള്‍സ് ഡെമോക്രാസി'യുടെ എഡിറ്ററാണ് സ: യച്ചൂരി.
ആമുഖം
|
ചരിത്രം
പാര്‍ടി ചരിത്രം
പോരാട്ടങ്ങള്‍
സ്ഥാപക നേതാക്കള്‍
ഇടതുപക്ഷ സര്‍ക്കാരുകള്‍
ലഘു വിവരണം
സംഭാവനകള്‍, നേട്ടങ്ങള്‍
ഭൂപരിഷ്ക്കരണം
വിദ്യാഭ്യാസം
സാമൂഹ്യക്ഷേമം
ആരോഗ്യം
പാര്‍പ്പിടം
പോലീസ് നയം
ജനകീയാസൂത്രണം
സഹകരണപ്രസ്ഥാനം
|
പരിപാടി
|
ഭരണഘടന
|
സംഘടന
പോളിറ്റ് ബ്യൂറോ
കേന്ദ്ര കമ്മിറ്റി
സംസ്ഥാന സെക്രട്ടറിയേറ്റ്
സംസ്ഥാന കമ്മറ്റി
കണ്ട്രോള് കമ്മീഷന്
ജില്ലാ കമ്മറ്റികള്‍
ഫോണ്‍ž നമ്പര്‍ž
|
സെക്രട്ടറിയുടെ പേജ്
|
സ്മരണീയ ദിനങ്ങള്‍
രക്തസാക്ഷികള്‍
കാസര്‍ഗോഡ്
കണ്ണൂര്‍
വയനാട്
കോഴിക്കോട്
മലപ്പുറം
പാലക്കാട്
തൃശ്ശൂര്‍
എറണാകുളം
കോട്ടയം
ഇടുക്കി
ആലപ്പുഴ
പത്തനംതിട്ട
കൊല്ലം
തിരുവനന്തപുരം
|
സമ്മേളനങ്ങള്‍
പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍
രേഖകള്‍ž
പ്ലീനങ്ങള്‍
സംസ്ഥാന സമ്മേളനങ്ങള്‍
പ്രമേയങ്ങള്‍ž
മുന്‍ സെക്രട്ടറിമാര്‍
|
പഠനം, ഗവേഷണം
എ കെ ജി പഠനഗവേഷണകേന്ദ്രം
ഇ എം എസ് അക്കാഡമി
ഇ കെ നായനാര്‍ മെമ്മോറിയല്‍ ചരിത്ര മ്യൂസിയം
|
തെരഞ്ഞെടുപ്പു ചരിത്രം
|
ഗാലറി
ഫോട്ടോകള്‍
വീഡിയോ/ആഡിയോ
|
രേഖകള്‍
പ്രസിദ്ധീകരണങ്ങള്‍
|
കാലിക വിഷയങ്ങള്‍
|
ലേഖനങ്ങള്‍
|
പത്രക്കുറിപ്പുകള്‍
|
പ്രതികരണങ്ങള്‍
|
ലിങ്കുകള്‍
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച് & സ്റ്റഡീസ്
©
സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2012