Font help
 
 
രക്തസാക്ഷികള്‍  >> മലപ്പുറം

 

മലപ്പുറം - രക്തസാക്ഷികള്‍

സ. കുഞ്ഞാലി

1969 ജൂലായ്‌ 28 ന്‌ കോണ്‍ഗ്രസ്സുകാര്‍ വെടിവെച്ചു കൊലപ്പെടുത്തി. എക്‌സ്‌. എം.എല്‍.എ ആയിരുന്നു. മലപ്പുറം ഡി. സി മെമ്പറായിരുന്നു.

സ. പൗലോസ്‌

പാര്‍ട്ടി മെമ്പര്‍ ആയിരുന്നു. 1969 നവംബര്‍ 28 ന്‌ ലീഗുകാര്‍ കുത്തിക്കൊലപ്പെടുത്തി.

സ. കോട്ടിരി നാരായണന്‍

പാര്‍ട്ടി മെമ്പര്‍, ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ പ്രസിഡന്റ്‌. 1988 മെയ്‌ 6 ന്‌ ആര്‍.എസ്‌.എസുകാര്‍ കുത്തിക്കൊലപ്പെടുത്തി.

സ. സെയ്‌താലി കട്ടപ്പാറ

എസ്‌.എഫ്‌.ഐ പ്രവര്‍ത്തകന്‍. 1974 സെപ്‌തംബര്‍ 20 ന്‌ പട്ടാമ്പി കോളേജില്‍ വെച്ച്‌ ആര്‍.എസ്‌.എസുകാര്‍ കുത്തിക്കൊലപ്പെടുത്തി

സ. മുഹമ്മദ്‌ മുസ്‌തഫ

എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത്‌ മണ്ണാര്‍ക്കാട്‌ കോളേജില്‍ നിന്ന്‌ പോലീസ്‌ പിടിച്ചുകൊണ്ടുപോയി. മര്‍ദ്ദനമേറ്റ്‌ ആശുപത്രിയില്‍ വെച്ചു മരിച്ചു.

സ. സുബ്രഹ്മണ്യന്‍

2006 മെയ്‌ മാസത്തില്‍ ഇലക്ഷന്‍ പ്രചാരണത്തോടനുബന്ധിച്ച്‌ ലീഗുകാര്‍ കൊലപ്പെടുത്തി.

സ. ദാമു

1979 ഒക്‌ടോബര്‍ 29 ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

 

 

 

 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2009