Font help
 
 
രക്തസാക്ഷികള്‍  >> കൊല്ലം

 


കൊല്ലം - രക്തസാക്ഷികള്‍

സ. കോട്ടാത്തല സുരേന്ദ്രന്‍

1948 ചിങ്ങം 18 ന്‌ പോലീസ്‌ ആക്രമണത്തില്‍ രക്തസാക്ഷിയായി.

സ. തണ്ടാശ്ശേരി രാഘവന്‍

1948 ഡിസംബര്‍ 31 ന്‌ ശൂരനാട്‌ സമരത്തില്‍ പോലീസ്‌ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.

സ. കളയ്‌ക്കോട്‌ പരമേശ്വരന്‍ നായര്‍

1948 ഡിസംബര്‍ 31 ന്‌ ശൂരനാട്‌ സമരത്തില്‍ പോലീസ്‌ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.

സ. പാലിയക്കാലില്‍ ഗോപാലപിള്ള

1948 ഡിസംബര്‍ 31 ന്‌ ശൂരനാട്‌ സമരത്തില്‍ പോലീസ്‌ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.

സ. മഠത്തില്‍ ഭാസ്‌കരന്‍ നായര്‍

1948 ഡിസംബര്‍ 31 ന്‌ ശൂരനാട്‌ സമരത്തില്‍ പോലീസ്‌ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.

സ. കാഞ്ഞിരത്തിനാല്‍ വടക്ക്‌ പുരുഷോത്തമക്കുറുപ്പ്‌

1948 ഡിസംബര്‍ 31 ന്‌ ശൂരനാട്‌ സമരത്തില്‍ പോലീസ്‌ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.

സ. തങ്ങള്‍കുഞ്ഞ്‌

1971 ജൂലൈ 5 ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടകളാല്‍ കൊല ചെയ്യപ്പെട്ടു.

സ. അനിരുദ്ധന്‍

1977 മാര്‍ച്ച്‌ 12 ന്‌ കൊടിമരം ഒടിഞ്ഞുവീണതില്‍ കൊല്ലപ്പെട്ടു.

സ. പാവുമ്പ മണിയന്‍ (ഗോപാലകൃഷ്‌ണന്‍)

1977 ആഗസ്റ്റ്‌ 10 ന്‌ കോണ്‍ഗ്രസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

സ. കല്ലേലിഭാഗം ഭാസ്‌കരന്‍

1978 ജൂലൈ 12 ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടകളാല്‍ കൊല ചെയ്യപ്പെട്ടു.

സ. പി.ആര്‍. പൊന്നപ്പന്‍

1980 മാര്‍ച്ച്‌ 27 ന്‌ കശുവണ്ടി കുത്തക സംഭരണത്തെ എതിര്‍ത്തതിനെ തുടര്‍ന്നുള്ള ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

സ. ഓച്ചിറ നൂറുദ്ദീന്‍

1980 സെപ്‌തംബര്‍ 27 ന്‌ കോണ്‍ഗ്രസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

സ. അഡ്വ. എം.കെ അബ്‌ദുള്‍ മജീദ്‌

1981 ജനുവരി 10 ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

സ. ശ്രീകുമാര്‍

1982 ജനുവരി 4 ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

സ. മുഹമ്മദ്‌ ഷെരീഫ്‌

1984 മെയ്‌ 6 ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

സ. കോമളം പ്രഭാകരന്‍

1984 ജൂണ്‍ 14 ന്‌ കോണ്‍ഗ്രസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

സ. വിജയന്‍

1986 ന്‌ കോണ്‍ഗ്രസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

സ. എന്‍ പരമേശ്വരന്‍

1986 സെപ്‌തംബര്‍ 13 ന്‌ പോലീസ്‌ ആക്രമണത്തില്‍ രക്തസാക്ഷിയായി.

സ. കൊച്ചുകുട്ടന്‍

1997 ജൂണ്‍ 27 ന്‌ ഗുണ്ടാ ആക്രമണത്തില്‍ രക്തസാക്ഷിയായി.

സ. എം. മാര്‍ക്കോസ്‌

1988 ജൂലൈ 16 ന്‌ കോണ്‍ഗ്രസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

സ. എ. ഷീന്‍കുട്ടി

1989 ആഗസ്റ്റ്‌ 2 ന്‌ കോണ്‍ഗ്രസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

സ. സുനില്‍കുമാര്‍

1992 മാര്‍ച്ച്‌ 4 ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

സ. എഡ്വേര്‍ഡ്‌

1993 ആഗസ്റ്റ്‌ 14 ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

സ. കുമ്പളം പൊന്നപ്പന്‍

1993 ആഗസ്റ്റ്‌ 15 ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

സ. സുനില്‍കുമാര്‍

1996 ഡിസംബര്‍ 6 ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

സ. കെ.കെ. ബാബു

2000 ജൂലൈ 11 ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

സ. എം.എ. അഷറഫ്‌

2002 ജൂലൈ 18 ന്‌ എന്‍.ഡി.എഫ്‌ കാപാലികര്‍ കൊലപ്പെടുത്തി.

സ. സിദ്ദീഖ്‌

2006 നവംബര്‍ 12 ന്‌ ഗുണ്ടാ ആക്രമണത്തില്‍ രക്തസാക്ഷിയായി.

സ. അജയപ്രസാദ്‌

2007 ജൂലൈ 20 ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

 


 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2009