ആമുഖം
ചരിത്രം
പരിപാടി
ഭരണഘടന
സംഘടന
സെക്രട്ടറിയുടെ പേജ്
സ്മരണീയ ദിനങ്ങള്‍
രക്തസാക്ഷികള്‍
സമ്മേളനങ്ങള്‍
തെരഞ്ഞെടുപ്പു ചരിത്രം
രേഖകള്‍
കാലിക വിഷയങ്ങള്‍
ലേഖനങ്ങള്‍
പഠനം, ഗവേഷണം
പത്രക്കുറിപ്പുകള്‍
പ്രസിദ്ധീകരണങ്ങള്‍
പ്രതികരണങ്ങള്‍
ഗാലറി
ലിങ്കുകള്‍
Font help
ബുദ്ധദേവ്? ഭട്ടാചാര്യ
ബുദ്ധദേവ് ഭട്ടാചാര്യ
1944 മാര്‍ച്ച് 1- ന് കല്‍ക്കട്ടയില്‍ ജനിച്ചു.
കല്‍ക്കട്ടയിലെ സൈലേന്ദ്ര സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം കല്‍ക്കട്ട പ്രസിഡന്‍സി കോളേജില്‍ നിന്നും ബംഗാളി ഭാഷയില്‍ ബിരുദം നേടി.
1966-ല്‍ സി.പി.ഐ(എം) അംഗമായി.
1968-ല്‍ ഡി.വൈ.എഫ്.ഐ പശ്ചിമബംഗാള്‍ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി.
1971-ല്‍ സി.പി.ഐ(എം) പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗമായും, തുടര്‍ന്ന് 1982-ല്‍ സംസ്ഥാന സെക്രേട്ടറിയറ്റിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.
1984-ല്‍ പശ്ചിമ കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി.
1985-ല്‍ കേന്ദ്രകമ്മിറ്റിയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെടുകയും 2000-ല്‍ പോളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്‌തു.
1977-ല്‍ പശ്ചിമ ബംഗാളില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മന്ത്രിയായി .
1987-ല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫലേഷ്യസ് മന്ത്രിയായി. തുടര്‍ന്ന് 1996-ല്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയായി. 1999-ല്‍ ഉപ മുഖ്യമന്ത്രിയായ സ: ഭട്ടാചാര്യ 2000-ല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി.
അറുപതുകളില്‍ വിയറ്റ്‌നാം ഐക്യദാര്‍ഡ്യ സമിതിയുടെ സജീവ നേതൃത്വം വഹിച്ചു.
ഹോചിമിന്‍ ഡിറ്റിയുടെ മോചനത്തിനുശേഷം 1975-ല്‍ പ്രസക്‌തമായ ലെ ഡുക് തോ ബംഗാളിയിലേയ്‌ക്ക് പരിഭാഷപ്പെടുത്തി.
ഹോചിമിന്‍ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച് വിയറ്റ്‌നാം സന്ദര്‍ശിച്ചു. 1982-ല്‍ ചൈനയും സന്ദര്‍ശിച്ചു.
വിവാഹിതന്‍ ഒരു മകള്‍.
ഇപ്പോള്‍ പോളിറ്റ്‌ബ്യൂറോ അംഗവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും.
ആമുഖം
|
ചരിത്രം
പാര്‍ടി ചരിത്രം
പോരാട്ടങ്ങള്‍
സ്ഥാപക നേതാക്കള്‍
ഇടതുപക്ഷ സര്‍ക്കാരുകള്‍
ലഘു വിവരണം
സംഭാവനകള്‍, നേട്ടങ്ങള്‍
ഭൂപരിഷ്ക്കരണം
വിദ്യാഭ്യാസം
സാമൂഹ്യക്ഷേമം
ആരോഗ്യം
പാര്‍പ്പിടം
പോലീസ് നയം
ജനകീയാസൂത്രണം
സഹകരണപ്രസ്ഥാനം
|
പരിപാടി
|
ഭരണഘടന
|
സംഘടന
പോളിറ്റ് ബ്യൂറോ
കേന്ദ്ര കമ്മിറ്റി
സംസ്ഥാന സെക്രട്ടറിയേറ്റ്
സംസ്ഥാന കമ്മറ്റി
കണ്ട്രോള് കമ്മീഷന്
ജില്ലാ കമ്മറ്റികള്‍
ഫോണ്‍ž നമ്പര്‍ž
|
സെക്രട്ടറിയുടെ പേജ്
|
സ്മരണീയ ദിനങ്ങള്‍
രക്തസാക്ഷികള്‍
കാസര്‍ഗോഡ്
കണ്ണൂര്‍
വയനാട്
കോഴിക്കോട്
മലപ്പുറം
പാലക്കാട്
തൃശ്ശൂര്‍
എറണാകുളം
കോട്ടയം
ഇടുക്കി
ആലപ്പുഴ
പത്തനംതിട്ട
കൊല്ലം
തിരുവനന്തപുരം
|
സമ്മേളനങ്ങള്‍
പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍
രേഖകള്‍ž
പ്ലീനങ്ങള്‍
സംസ്ഥാന സമ്മേളനങ്ങള്‍
പ്രമേയങ്ങള്‍ž
മുന്‍ സെക്രട്ടറിമാര്‍
|
പഠനം, ഗവേഷണം
എ കെ ജി പഠനഗവേഷണകേന്ദ്രം
ഇ എം എസ് അക്കാഡമി
ഇ കെ നായനാര്‍ മെമ്മോറിയല്‍ ചരിത്ര മ്യൂസിയം
|
തെരഞ്ഞെടുപ്പു ചരിത്രം
|
ഗാലറി
ഫോട്ടോകള്‍
വീഡിയോ/ആഡിയോ
|
രേഖകള്‍
പ്രസിദ്ധീകരണങ്ങള്‍
|
കാലിക വിഷയങ്ങള്‍
|
ലേഖനങ്ങള്‍
|
പത്രക്കുറിപ്പുകള്‍
|
പ്രതികരണങ്ങള്‍
|
ലിങ്കുകള്‍
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച് & സ്റ്റഡീസ്
©
സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2012