Font help
 
 
ബിമന്‍ ബസു

   
         

     ബിമന്‍ ബസു

  • ബിരുദധാരി

  • സ്‌കൂള്‍വിദ്യാഭ്യാസകാലത്തുതന്നെ രാഷ്ട്രീയത്തിലും സാമൂഹ്യപ്രവര്‍ത്തനത്തിലും ചേര്‍ന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ 1954 ല്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ പങ്കെടുത്തു.

  • 1957 ല്‍ പാര്‍ടി അംഗത്വത്തിനു ശുപാര്‍ശ ചെയ്‌തെങ്കിലും 18 വയസ്സ്‌ തികയാത്തതിനാല്‍ പാര്‍ടി അംഗത്വം ലഭിച്ചത്‌ 1958 - ല്‍ ആണ്‌.

  • 1956 ലെ ബംഗാള്‍ - ബീഹാര്‍ ലയനത്തിനെതിരായും 1959 ലോ ഫുഡ്‌ മൂവ്‌മെന്റിലും പങ്കെടുത്തു. 1958 ല്‍ ജയില്‍വാസം വരിച്ചു.

  • 1970 ല്‍ എസ്‌.എഫ്‌.ഐയുടെ ആദ്യത്തെ അഖിലേന്ത്യാസെക്രട്ടറിയായി.

  • 1971 ല്‍ സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റി അംഗം.

  • 1978 ല്‍ സെക്രട്ടറിയേറ്റ്‌ അംഗം.

  • 1983 ല്‍ സി.പി.ഐ(എം) കേന്ദ്രകമ്മിറ്റി സ്ഥിരം ക്ഷണിതാവ്‌.

  • 1985 ല്‍ കേന്ദ്രകമ്മിറ്റി അംഗം.

  • 1998 ല്‍ പോളിറ്റ്‌ ബ്യൂറോ അംഗമായി.

  • സോവിയറ്റ്‌ യൂണിയന്‍, ബള്‍ഗേറിയ, ചൈന, ക്യൂബ, വിയറ്റ്‌നാം, ജപ്പാന്‍, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങള്‍ പാര്‍ടിയുടെ പ്രതിനിധിയായി സന്ദര്‍ശിച്ചിട്ടുണ്ട്‌.

  • അവിവാഹിതന്‍.

 

 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2012